Latest News :
Home » , » മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ ബുധനാഴ്ച

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ ബുധനാഴ്ച

Written By Muhimmath News on Monday, 4 July 2016 | 20:27

കോഴിക്കോട്: മാനത്ത് ശവ്വാല്‍ പിറ തെളിഞ്ഞില്ല. ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റമസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ച യായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാസംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved