Latest News :
Home » » ചെറിയ പെരുന്നാള്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധി

ചെറിയ പെരുന്നാള്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധി

Written By Muhimmath News on Tuesday, 5 July 2016 | 18:16

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved