Latest News :
Home » » പയോട്ട സബീലുസലാം മദ്‌റസയില്‍ ഫത്‌ഹേ മുബാറക് നടത്തി

പയോട്ട സബീലുസലാം മദ്‌റസയില്‍ ഫത്‌ഹേ മുബാറക് നടത്തി

Written By Muhimmath News on Sunday, 17 July 2016 | 19:08

പയോട്ട: 'വിദ്യയുടെ വിളക്കത്തിരിക്കാം'' എന്ന ശീര്‍ഷകത്തില്‍ ഫത്‌ഹേ മുബാറക് മദ്രസ പ്രവേശനോത്സവം പയോട്ട സബീലുസലാം മദ്രസയില്‍ നടന്നു. പി.ബി. മുഹമ്മദിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ഖാദര്‍ സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെ.കെ.അബ്ദുല്‍ഖാദര്‍, അശ്‌റഫ് കടമ്പട്ട, അബൂബക്കര്‍മളി, യൂനുസ് കെ.കെ, ആദില്‍ കടമ്പട്ട തുടങ്ങിയവര്‍ സംസാരിച്ചു. സുബൈര്‍ മിസ്ബാഹി സഗതവും നവീദ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved