Latest News :
Home » , » വിവാഹ വാഗ്ദാനം നല്‍കി 19കാരിയെ പീഡിപ്പിച്ചു: യുവാവിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി 19കാരിയെ പീഡിപ്പിച്ചു: യുവാവിനെതിരെ കേസ്

Written By Muhimmath News on Monday, 18 July 2016 | 18:10

ആദൂര്‍: വിവാഹവാഗ്ദാനം നല്‍കി 19കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ യുവാവിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കിന്നിംഗാറിലെ നാരായണ(28)നെതിരെയാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ബന്ധുവായ 19കാരിയെ ഒരു വര്‍ഷത്തോളം നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved