Latest News :
Home » » കാലവര്‍ഷം ജില്ലയില്‍ 36.63 ലക്ഷത്തിന്റെ നാശനഷ്ടം

കാലവര്‍ഷം ജില്ലയില്‍ 36.63 ലക്ഷത്തിന്റെ നാശനഷ്ടം

Written By Muhimmath News on Friday, 8 July 2016 | 11:22

കാസര്‍കോട്: ജൂണ്‍ ഒന്നിന് വര്‍ഷാരംഭത്തോടെ ഇതുവരെയായി ജില്ലയില്‍ 36,63,860 രൂപയുടെ നാശനഷ്ടമുണ്ടായി. ശക്തമായ മഴയെത്തുടര്‍ന്ന് 215.25 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായി. 169 വീടുകള്‍ ഇതുവരെ തകര്‍ന്നു. 182 വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 1345.1 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെയായി ജില്ലയില്‍ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50.5 മില്ലി മീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved