Latest News :
Home » » നിര്‍മ്മാണത്തിലിരിക്കെ ഇരുനില കോണ്‍ക്രീറ്റ് വീട് തകര്‍ന്നുവീണു

നിര്‍മ്മാണത്തിലിരിക്കെ ഇരുനില കോണ്‍ക്രീറ്റ് വീട് തകര്‍ന്നുവീണു

Written By Muhimmath News on Thursday, 28 July 2016 | 17:57



ഉപ്പള: നിര്‍മ്മാണ പ്രവൃത്തി പുരോഗമിച്ച് കൊണ്ടിരിക്കെ ഉപ്പളയില്‍ ഇരുനില കോണ്‍ക്രീറ്റ് വീട് തകര്‍ന്നുവീണു. നയാബസാര്‍ അമ്പാര്‍ റോഡിലെ അബ്ദുല്‍ മജീദിന്റെ വീടാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് വീട് തകര്‍ന്ന് വീണത്.

പുലര്‍ച്ചെ മഴയുള്ള സമയത്തായിരുന്നു വാര്‍ക്കപ്പണി പൂര്‍ത്തിയായ ഇരുനില വീട് തകര്‍ന്ന് വീണത്. ഏഴ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved