Latest News :
Home » » ഇഫ്ത്താര്‍ സംഗമം തിങ്കളാഴ്ച

ഇഫ്ത്താര്‍ സംഗമം തിങ്കളാഴ്ച

Written By Muhimmath News on Sunday, 3 July 2016 | 17:01

ദേര: എസ് വൈ എസ് കാസര്‍ക്കോട് ജില്ലാ ദുബൈ കമ്മിറ്റിയുടെ അസ്മാഉല്‍ ഉസ്‌ന മജ്‌ലിസും ഇഫ്ത്താര്‍ സംഗമവും തിങ്കളാഴ്ച നടക്കും. ദേര ജെ എസ് എ ഓഡിറ്റേറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുനീര്‍ ബാഖവി തുരുത്തി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സി എം എ ചേരൂര്‍, കരീം ഹാജി തളങ്കര എന്നിവര്‍ സംമ്പന്ധിക്കും. അസര്‍ നിസ്‌ക്കാര ശേഷം പ്രാര്‍ഥന സംഗമം തുടങ്ങും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved