Latest News :
Home » » കുമ്പള സോണ്‍ എസ് വൈ എസ് 45 കേന്ദ്രങ്ങളില്‍ ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണം നടത്തും

കുമ്പള സോണ്‍ എസ് വൈ എസ് 45 കേന്ദ്രങ്ങളില്‍ ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണം നടത്തും

Written By Muhimmath News on Saturday, 23 July 2016 | 22:00

കുമ്പള: പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് മാനേജറും, സുന്നി പ്രസ്ഥാനത്തിന്റെ മുന്നണി സാരഥിയുമായിരുന്ന എ.കെ ഇസുദ്ദീന്‍ സഖാഫി അനുസ്മരണം 45 കേന്ദ്രങ്ങളില്‍ നടത്താന്‍ എസ് വൈ എസ് കുമ്പള സോണ്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. യോഗത്തില്‍ അബ്ദുല്‍ അസീസ് ഹൈദ്രൂസി തങ്ങള്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി തങ്ങള്‍, അബ്ദുല്‍ ലത്വീഫ് കാമില്‍ സഖാഫി, താജുദ്ദീന്‍ മാസ്റ്റര്‍ സുബ്ബയ്കട്ട, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ലത്വീഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved