Latest News :
Home » » പൂച്ചക്കാട് ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച

പൂച്ചക്കാട് ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച

Written By Muhimmath News on Friday, 22 July 2016 | 17:22

ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസം തോറും നടത്തി വരുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും 2016 ജൂലൈ 24ന് ഞായറാഴ്ച അസര്‍ നിസ്‌കാരാനന്തരം പൂച്ചക്കാട് മദിനത്തുല്‍ ഉലും സുന്നി മദ്രസ്സ ഹാളില്‍ നടക്കും.

ജലാലിയ്യ ദിക്ര്‍, സ്വലാത്ത്, അനുസ്മരണം, ഖുര്‍ആന്‍ പാരായാണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന, തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും.

ജലാലിയ്യ ദിക്ര്‍ ഹല്‍ഖയ്ക്കും കൂട്ട് പ്രാര്‍ത്ഥനയ്ക്കും സി.കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി നേതൃത്വം നല്‍കും.ഉമ്മര്‍ സഖാഫി മൗവ്വല്‍ ഉല്‍ബോധന പ്രഭാഷണം നടത്തും. അഷറഫ് കരിപ്പൊടി, ആബിദ് സഖാഫി മൗവ്വല്‍, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, അബൂബക്കര്‍ മദനി മൗവ്വല്‍, മൂസ സഅദി പരയങ്ങാനം, ബി.എം. എ മജീദ് മൗവ്വല്‍, ശരിഫ് സഅദി മുക്കൂട്, അലി പൂച്ചക്കാട്, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, മുഹമ്മദ് ബാഹസന്‍ മുക്കൂട്, ശമീര്‍ സഅദി ബേക്കല്‍, ശഹീദ് സഖാഫി മുക്കൂട്, കെ.പി.മുഹമ്മദ് ഹാജി പൂച്ചക്കാട്, അബ്ദുല്ല ഹാജി മൗവ്വല്‍, മദര്‍ ഇന്ത്യ കുഞ്ഞഹമ്മദ് ഹാജി, ബി. കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, സിറാജ് ബേക്കല്‍, പി എസ്.മുഹമ്മദ് കുഞ്ഞി ഹാജി, ഹനീഫ കല്ലിങ്കാല്‍, ഫൈസല്‍ മുക്കൂട്, ബി.കെ.അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട്, നൗഷാദ് ചേറ്റ് ക്കുണ്ട്, എന്‍.കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, ബി.എ. കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, ലത്തീഫ് ചേറ്റ് കുണ്ട്, മീല്‍ അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട്, എ .ട്ടി. കുഞ്ഞമ്മദ്, നിയാസ്, ബദ്‌റുദ്ധീന്‍ അബ്ദു തുടങ്ങിയവര്‍ സംബന്ധിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved