Latest News :
Home » , » തളങ്കര പടിഞ്ഞാറിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

തളങ്കര പടിഞ്ഞാറിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

Written By Muhimmath News on Sunday, 10 July 2016 | 17:18

തളങ്കര: തളങ്കര പടിഞ്ഞാറിലെ അബ്ദുല്‍ ഖാദര്‍ (60) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് അന്ത്യം. പരേതരായ കോളിയാട് അഹ് മദ് ആഇശാബി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഹഫ്‌സ. മക്കള്‍: അനീസ്, ഫാറൂഖ് (ദുബൈ), മിസ് രിയ, തസ് രീഫ, ആരിഫ. മരുമകന്‍: നവാസ്. സഹോദരങ്ങള്‍: അലി, അബ്ദുല്ല, മുഹമ്മദ്, കരീം, നഫീസ, ജമീല. മൃതദേഹം ഞായറാഴ്ച രാവിലെ 11 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved