Latest News :
Home » » ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു

ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു

Written By Muhimmath News on Saturday, 2 July 2016 | 17:55

നീലേശ്വരം: ജോലി കഴിഞ്ഞെത്തിയ ഗൃഹനാഥന്‍ വീട്ടുപടിക്കല്‍ കുഴഞ്ഞുവീണു മരിച്ചു. കരിന്തളം പെരിയങ്ങാനം കോളനിയിലെ കെ. കണ്ണന്‍ (55) ആണ് മരിച്ചത്. ഭാര്യ: പരേതയായ പള്ളിച്ചി. മക്കള്‍: ഉഷ, നിഷ. മരുമക്കള്‍: പി. ചന്ദ്രന്‍, ഗോപാലന്‍ പറമ്പ. സഹോദരങ്ങള്‍: ദാമോദരന്‍, കുഞ്ഞിരാമന്‍, മാധവന്‍, രാഘവന്‍, തിരുമ, വെള്ളച്ചി, പരേതരായ അമ്പാടി, നീലി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved