Latest News :
Home » , » കാന്തപുരത്തിന്റെ ഹജ്ജ് പഠന ക്ലാസ് ശനിയാഴ്ച മര്‍കസില്‍

കാന്തപുരത്തിന്റെ ഹജ്ജ് പഠന ക്ലാസ് ശനിയാഴ്ച മര്‍കസില്‍

Written By Muhimmath News on Friday, 29 July 2016 | 20:31

കാരന്തൂര്‍: ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള പഠനക്ലാസും പ്രാര്‍ത്ഥനാ സമ്മേളനവും ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി ഹജ്ജ് പഠന ക്ലാസിന് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved