Latest News :
Home » , » തുരുത്തി പുഴയില്‍ അജ്ഞാത മൃതദേഹം

തുരുത്തി പുഴയില്‍ അജ്ഞാത മൃതദേഹം

Written By Muhimmath News on Tuesday, 26 July 2016 | 09:44

കാസര്‍കോട്: അണങ്കൂര്‍ തുരുത്തിപ്പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം ആറു ണിയോടെയാണ്

45 വയസ്സ് തോന്നിക്കുന്ന ആളുടെ മൃതശരീരം കണ്ടെത്തിയത് . പരിസരവാസികളാണ് പുഴയില്‍ മൃതദേഹം പൊങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതശരീരം പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved