Latest News :
Home » » ഖത്മുല്‍ ഖുര്‍ആന്‍ സംഘടിപ്പിച്ചു

ഖത്മുല്‍ ഖുര്‍ആന്‍ സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 2 July 2016 | 17:37



ബോവിക്കാനം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ആലൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഖത്മുല്‍ ഖുര്‍ആനും, ഖബര്‍ സിയാറത്തും ആലൂര്‍ ജുമഅത്ത് പള്ളി പരിസരത്ത് നടന്നു. സര്‍ക്കിള്‍, സെക്ടര്‍, യൂണിറ്റ് നേതക്കളും പ്രവര്‍ത്തകരും നാട്ടുകരും പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved