Latest News :
Home » » കാട്ടിപ്പാറ യൂണിറ്റ് എസ് വൈ എസ് റിലീഫ് വിതരണം നടത്തി

കാട്ടിപ്പാറ യൂണിറ്റ് എസ് വൈ എസ് റിലീഫ് വിതരണം നടത്തി

Written By Muhimmath News on Saturday, 9 July 2016 | 17:16

കാട്ടിപ്പാറ: കാട്ടിപ്പാറ യൂണിറ്റ് മുസ്‌ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി 40 കുടുംബങ്ങള്‍ക്ക് റിലീഫ് വിതരണം നടത്തി. ടി എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജമാഅത് ഖത്തീബ് മുഹമ്മദ് അനീസ് നിസാമി ഉല്‍ഘാടനം ചെയ്തു. ജമാഅത് പ്രസിഡന്റ് ടി മൊയ്തു റിലീഫ് വിതരണോത്ഘാടനം നടത്തി. കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫി, അബ്ദുസ്സലാം മിസ്ബാഹി പ്രഭാഷണം നടത്തി. ഹുസൈനാര്‍, അബ്ദുല്‍ഖാദര്‍ മീത്തല്‍, ഹസൈനാര്‍ ടി, ടി കെ മുഹമ്മദ് കുഞ്ഞി, ഖാലിദ് സഖാഫി, മുഹമ്മദ് ടി, മുസ്തഫ ഡി, ആബിദ്, ടി എ റഹ്മാന്‍, അബ്ബാസ് ടി എം, ടി കെ അബ്ദുല്ല കുഞ്ഞി, സൂപ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved