Latest News :
Home » , » കോരിക്കാര്‍ ജുമാ മസ്ജിദില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് 28ന്

കോരിക്കാര്‍ ജുമാ മസ്ജിദില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് 28ന്

Written By Muhimmath News on Wednesday, 27 July 2016 | 09:56

ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും
പള്ളത്തടുക്ക: മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് കോരിക്കാറില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് 28ന് വെള്ളിയാഴ്ച്ച രാത്രി നടക്കും.
സയ്യിദ് ഹാഫിള് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. ഫൈസല്‍ സൈനി സഖാഫി,അബ്ദുറഹ്മാന്‍ ഇംദാദി, പ്രസംഗിക്കും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചീരണി വിതരണവും ഉണ്ടായിരിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved