Latest News :
Home » » ജില്ലാതല ശുചീകരണ പരിപാടി മന്ത്രി ഇ.ചന്ദശേഖരന്‍ ഉദ്ഘാടനം ചെയ്തു

ജില്ലാതല ശുചീകരണ പരിപാടി മന്ത്രി ഇ.ചന്ദശേഖരന്‍ ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Saturday, 23 July 2016 | 20:52



കാസര്‍കോട്: കുടുംബശ്രീ പതിനെട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷനും കാസര്‍കോട് നഗരസഭയും ചേര്‍ന്ന് നടത്തുന്ന ജില്ലാതല ശുചീകരണ പരിപാടി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ കാസര്‍കോട് മുന്‍സിപ്പല്‍ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ ബീഫാത്തിമ ഇബ്രാഹിം, അബ്ദുള്‍ റഹിമാന്‍, മജീദ് ചെമ്പിരിക്ക, ഷക്കീല മജീദ്, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, വിജയന്‍.കെ.വി എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved