Latest News :
Home » » മാര്‍ച്ചിനിടെ ഗതാഗതം തടസപ്പെടുത്തി; 75 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മാര്‍ച്ചിനിടെ ഗതാഗതം തടസപ്പെടുത്തി; 75 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Written By Muhimmath News on Wednesday, 13 July 2016 | 11:21

കാസര്‍കോട്: പൊയിനാച്ചി സെഞ്ചറി ഡന്റല്‍ കോളജ് മാര്‍ച്ചിനിടെ ദേശീയ പാതയില്‍ വാഹന ഗതാഗതം തടസപ്പെടുത്തിയതിന് എബിവിപി ജില്ലാ പ്രസിഡന്റ് വൈശാഖ്, സംസ്ഥാന ഓര്‍ഗനൈസര്‍ അജയ് ചന്ദ്ര ബോസ്, ശ്രീഹരി തുടങ്ങി 75 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാനഗര്‍ പോലിസ് കേസെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved