Latest News :
Home » , , » സമര്‍പ്പണത്തിന്റെ സാഫല്യമാകട്ടെ നമ്മുടെ ആഘോഷങ്ങളല്ലാം: കുമ്പോല്‍ തങ്ങള്‍

സമര്‍പ്പണത്തിന്റെ സാഫല്യമാകട്ടെ നമ്മുടെ ആഘോഷങ്ങളല്ലാം: കുമ്പോല്‍ തങ്ങള്‍

Written By Muhimmath News on Tuesday, 5 July 2016 | 21:33

കുമ്പള: ത്യാഗ സമര്‍പ്പണത്തിന്റെ സാഫല്യ വേളയാണ് പെരുന്നാളെന്നും ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനങ്ങളിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു.

ബന്ധങ്ങള്‍ അറ്റു പോകുന്ന സമകാലീന സാഹചര്യത്തില്‍ കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദ്ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും തങ്ങള്‍ പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved