Latest News :
Home » » കുണിയ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 31ന്

കുണിയ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 31ന്

Written By Muhimmath News on Monday, 11 July 2016 | 18:38

കുണിയ: എസ് എസ് എഫ് ഇരുപത്തി മൂന്നാമത് കുണിയ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 30,31 തിയ്യതികളില്‍ നടക്കും.

സെക്ടറിലെ കുണിയ, പെരിയ, ചെരുംബ, ചാലിങ്കാല്‍, ചെര്‍ക്കാപ്പാറ, അടുക്കം, തൊണ്ടോളി എന്നീ ഏഴ് യൂണിറ്റുകളില്‍ നടക്കുന്ന യുണിറ്റ് സാഹിത്യോത്സവുകളില്‍ പങ്കെടുത്ത് മികവ് തെളിയിച്ച മത്സരാര്‍ഥികളാണ് സെക്ടര്‍ സാഹിത്യോത്സവ് വേദിയിലെത്തുന്നത്. നൂറോളം കലാ സാഹിത്യ മത്സരങ്ങളില്‍ ഏഴു വേദികളിലായി മുന്നോറോളം മത്സരാര്‍ത്ഥികള്‍ രണ്ടു ദിനങ്ങളില്‍ മാറ്റുരക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved