Latest News :
Home » » ബസ്സില്‍ നിന്നും മദ്യം പിടികൂടി

ബസ്സില്‍ നിന്നും മദ്യം പിടികൂടി

Written By Muhimmath News on Friday, 22 July 2016 | 18:57

മഞ്ചേശ്വരം: മംഗലാപുരത്തു നിന്നും കാസര്‍കോട്ടേക്കു ബസില്‍ കൊണ്ടുവരികയായിരുന്ന മൂന്ന് ലിറ്റര്‍ മദ്യം എക്‌സൈസ് കണ്ടെടുത്തു. വ്യാഴാഴ്ച വൈകുന്നേരം വാമഞ്ചൂര്‍ ചെക്കു പോസ്റ്റില്‍ ബസ് പരിശോധിക്കുന്നതിനിടെയാണ് സീറ്റിനടിയില്‍ നാല് ലിറ്റര്‍ മദ്യം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, റെനി ഫെര്‍ണാണ്ടസ്, ഉമ്മര്‍കുട്ടി, സുധീഷ്, സുജിത് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved