Latest News :
Home » , , , » മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ എട്ട് ദിവസത്തെ അനുമതി; തിങ്കളാഴ്ച കേരളത്തിലെത്തും

മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ എട്ട് ദിവസത്തെ അനുമതി; തിങ്കളാഴ്ച കേരളത്തിലെത്തും

Written By Muhimmath News on Saturday, 2 July 2016 | 12:28

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅദനിക്ക് എട്ട് ദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി. ജൂലൈ നാല് മുതല്‍ 12 വരെയാണ് മഅദനിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.

 ബംഗളൂരു എന്‍ഐഎ കോടതിയുടെതാണ് ഉത്തരവ്. രോഗിയായി കിടക്കുന്ന മാതാവിനെ കാണാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പോകാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വിചാരണക്കോടതിയുടെ നടപടി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved