Latest News :
Home » » മര്‍കസ് അലുംനൈ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

മര്‍കസ് അലുംനൈ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Friday, 29 July 2016 | 09:44

മലപ്പുറം: മര്‍കസ് അലുംനൈ വെബ്‌സൈറ്റ് സ്പീക്കര്‍ പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സയ്യിദ് സൈനുല്‍ ആബിദ് ജീലാനി, സയ്യിദ് ഹബീബ് തുറാബ്, സയ്യിദ് സലാഹുദ്ധീന്‍ ബുഖാരി, അക്ബര്‍ ബാദുഷ സഖാഫി, ഉനൈസ് മുഹമ്മദ്, സലാംഷാ, സഗീര്‍ ചെറൂപ്പ, ഡോ. അബൂബക്കര്‍ പത്തംകുളം, മുസ്തഫ എടപ്പറ്റ, ഉസ്മാന്‍ മാവൂര്‍, റഹീം ചാവക്കാട്, പിവിസി അബ്ദുറഹ്മാന്‍, മൂസ ഇരിങ്ങണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെബ്‌സൈറ്റ് വിലാസം  www.markazalumni.org

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved