Latest News :
Home » , » മര്‍കസ് ശരീഅത്ത് കോളേജ്: പ്രവേശന പരീക്ഷ വ്യാഴാഴ്ച തുടങ്ങും

മര്‍കസ് ശരീഅത്ത് കോളേജ്: പ്രവേശന പരീക്ഷ വ്യാഴാഴ്ച തുടങ്ങും

Written By Muhimmath News on Wednesday, 13 July 2016 | 17:52

കാരന്തൂര്‍: മര്‍കസ് ശരീഅത്ത് കോളേജിന്റെ വിവിധ വിഭാഗങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ വ്യാഴാഴ്ച തുടങ്ങും. തുടര്‍ന്ന് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും നടക്കും. മുതവ്വല്‍, കുല്ലിയ്യ, തഖസ്സുസ്, മുഖ്തസര്‍ എന്നീ കോഴ്‌സുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. വിദ്യാര്‍ഥികള്‍ നേരത്തെ കിട്ടിയ നിര്‍ദേശപ്രകാരം രാവിലെ ഒമ്പത് മണിക്ക് മര്‍കസ് പരീക്ഷ ഹാളില്‍ എത്തണമെന്ന് ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved