Latest News :
Home » , » മൗവ്വല്‍ അബൂബക്കര്‍ നിര്യാതനായി

മൗവ്വല്‍ അബൂബക്കര്‍ നിര്യാതനായി

Written By Muhimmath News on Sunday, 17 July 2016 | 20:47

ബേക്കല്‍: എസ് വൈ എസ് മൗവ്വല്‍ യൂണിറ്റ് സെക്രട്ടറിയും എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ ട്രഷററുമായ ഹാഷിം സഖാഫിയുടെ പിതാവ് മൗവ്വല്‍ അബൂബക്കര്‍(85) നിര്യാതനായി. ഭാര്യ ആയിഷ. മക്കള്‍: ഇസ്മായില്‍, അബ്ദുല്‍ ഹക്കിം, നസീര്‍, മുനീര്‍, സത്താര്‍, റുഖിയ, ഖദീജ, ജമീല, ഷരീഫ. മരുമക്കള്‍: ഇബ്രാഹിം, അബ്ബാസ്, അഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, നാസിയ, റസിയ, ഹസീന, സഫൂറ, മുബഷിറ.

മയ്യിത്ത് മൗവ്വല്‍ രിഫാഇയ്യ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. പരേതന്റെ നിര്യാണത്തില്‍ പണ്ഡിതന്‍മാരും പ്രസ്ഥാന നേതാക്കളും വീട്ടിലെത്തി അനുശോചിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved