Latest News :
Home » » എം സി എഫ് ഇഫ്ത്താര്‍ സംഗമം നടത്തി

എം സി എഫ് ഇഫ്ത്താര്‍ സംഗമം നടത്തി

Written By Muhimmath News on Sunday, 3 July 2016 | 20:47



ദുബൈ: ദുബായിലെ കാസര്‍ക്കോട് ജില്ലക്കാരായ യുവക്കളുടെ കുട്ടായ്മ, എം സി എഫ് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. ദേര നായിഫിലെ ജെ എസ് എ ഓഡിറ്റേറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രമുഖ പ്രഭാഷന്‍ ഡോ. ഫാറൂഖ് നഈമി കൊല്ലം സംമ്പന്ധിച്ചു. സി എം എ ചേരൂര്‍, കരീം തളങ്കര, ശരീഫ് പേരാല്‍, ഇബ്രാഹിം സഖാഫി പ്രസംഗിച്ചു. മുനീര്‍ ഹിമമി അധ്യക്ഷത വഹിച്ചു. റഹീം കോളിയൂര്‍ സ്വാഗതവും ആദില്‍ ശൈഖ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved