Latest News :
Home » » മിന്‍ഹാജ് സ്വലാത്ത് മജ്‌ലിസ് ജൂലൈ 31ന്

മിന്‍ഹാജ് സ്വലാത്ത് മജ്‌ലിസ് ജൂലൈ 31ന്

Written By Muhimmath News on Wednesday, 27 July 2016 | 20:42

കുണിയ: മിന്‍ഹാജുസ്സുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍സിന് കീഴില്‍ ജൂലൈ 29ന് നടക്കേണ്ടിയിരുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് ഉല്‍ഘാടനം 31ലേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു. 31 ഞായര്‍ ഏഴ് മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് അസ്സയ്യിദ് മുനീറുല്‍ അഹ്ദല്‍ സഖാഫി നേതൃത്വം നല്‍കും. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved