Latest News :
Home » » അധ്യാപികയെ കാണാതായതായി പരാതി

അധ്യാപികയെ കാണാതായതായി പരാതി

Written By Muhimmath News on Wednesday, 13 July 2016 | 12:51


കാസര്‍കോട്: സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ അധ്യാപികയെ കാണാതായതായി പരാതി. അണങ്കൂര്‍ ജെ.പി കോളനിയിലെ രവീന്ദ്രയുടെ മകള്‍ മനീഷ (21)യെയാണ് കാണാതായത്.

തിങ്കളാഴ്ച രാവിലെ മനീഷ ജോലി ചെയ്യുന്ന ചെര്‍ക്കളയിലെ സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും കാസര്‍കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved