Latest News :
Home » » മുഹിമ്മാത്തില്‍ ഇന്റര്‍വ്യൂ ബുധനാഴ്ച

മുഹിമ്മാത്തില്‍ ഇന്റര്‍വ്യൂ ബുധനാഴ്ച

Written By Muhimmath News on Monday, 11 July 2016 | 19:52

പുത്തിഗെ: മുഹിമ്മാത്ത് ശരീഅത്ത് കോളേജ്, ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ എന്നീ സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ 13-07-16 ബുധന്‍ രാവിലെ 9.30 മുതല്‍ മുഹിമ്മാത്തില്‍ നടക്കും. ചേരാനുദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ പൂരിപ്പിച്ച ഫോമുമായി സ്ഥാപനത്തിലെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved