Latest News :
Home » , » പൂനയില്‍ മുഹിമ്മാത്ത് സ്വലാത്ത് വാര്‍ഷികം: ബായാര്‍ തങ്ങള്‍ പങ്കെടുക്കും

പൂനയില്‍ മുഹിമ്മാത്ത് സ്വലാത്ത് വാര്‍ഷികം: ബായാര്‍ തങ്ങള്‍ പങ്കെടുക്കും

Written By Muhimmath News on Tuesday, 26 July 2016 | 17:15

പൂന: മുഹിമ്മാത്ത് പൂനാ കമ്മിറ്റി മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ രണ്ടാം വാര്‍ഷികം ജൂലായ് 28 വ്യഴാഴ്ച്ച രത്രി 9 മണിക്ക് പൂന എംജി റോഡിലുള്ള ജുമാ മസ്ജിദ് അങ്കണത്തില്‍ വെച്ച് നടക്കും. സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഇമ്പിച്ചി കോയ തങ്ങള്‍ (ബായാര്‍) മജ്‌ലിസിനും കൂട്ടു പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ആലികുഞ്ഞി മദനി, മുഹമ്മദ് ഇസ്മായീല്‍ അംജദി തുടങ്ങിയ പണ്ഡിത നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved