Latest News :
Home » , » മുഹിമ്മാത്ത് മാസാന്ത സ്വലാത്തും മടവൂര്‍ സി.എം.വലിയ്യുല്ലാഹി അനുസ്മരണവും

മുഹിമ്മാത്ത് മാസാന്ത സ്വലാത്തും മടവൂര്‍ സി.എം.വലിയ്യുല്ലാഹി അനുസ്മരണവും

Written By Muhimmath News on Thursday, 14 July 2016 | 12:31

ദുബൈ:  മുഹിമ്മാത്ത് ദുബൈ കമ്മിറ്റി മാസാന്തം നടത്തി വരാറുള്ള മഹത്തായ സ്വലാത്ത് മജിലിസും, ഖുതുബുല്‍ ആലം ശൈഖുനാ സി.എം.വലിയ്യുല്ലാഹി(ഖ.സി) അനുസ്മരണവും ജൂലൈ 15 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍മാരും, ആലിമീങ്ങളും, സാദാത്തീങ്ങളും സംബന്ധിക്കും. വിവരങ്ങള്‍ക്ക്.0504275313.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved