Latest News :
Home » » നാരിയത്ത് സ്വലാത്തും പ്രാര്‍ത്ഥനാ മജ്‌ലിസും

നാരിയത്ത് സ്വലാത്തും പ്രാര്‍ത്ഥനാ മജ്‌ലിസും

Written By Muhimmath News on Saturday, 9 July 2016 | 17:03

ദുബായ്: മാസാന്തനാരിയ്യത്ത് സ്വലാത്തും, പ്രാര്‍ത്ഥന മജിലിസും 10.07.2016 ഞായറാഴ്ച രാത്രി 9.30 ന് ദേര നൈഫ് ജെ.എസ്.എ. ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍മാരും സാദാത്തീങ്ങളും ആലിമീങ്ങളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved