Latest News :
Home » , , » കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

Written By Muhimmath News on Wednesday, 13 July 2016 | 08:45

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു. മീനാപ്പീസിലെ മീത്തല്‍ ഹൗസില്‍ അഹമ്മദ് കുഞ്ഞിയുടെ മകന്‍ നിയാസാ (32)ണ് മരിച്ചത്. ഖദീജയാണ് മാതാവ്. ഭാര്യ: ശബാന. എട്ടു മാസം പ്രായമുള്ള കുട്ടിയുണ്ട്. സഹോദരങ്ങള്‍: നസീറ, നദീറ, നസ്‌റി, നമീറ. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved