Latest News :
Home » » മൊഗ്രാല്‍ പുത്തൂര്‍ കടവത്തെ പി.എസ് മുഹമ്മദ് നിര്യാതനായി

മൊഗ്രാല്‍ പുത്തൂര്‍ കടവത്തെ പി.എസ് മുഹമ്മദ് നിര്യാതനായി

Written By Muhimmath News on Saturday, 2 July 2016 | 11:36

മൊഗ്രാല്‍പുത്തൂര്‍: ബാംഗ്ലൂര്‍ ചിന്നപ്പ ഗാര്‍ഡനില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്ന മൊഗ്രാല്‍പുത്തൂര്‍ കടവത്ത് സ്വദേശി പി.എസ് മുഹമ്മദ് (69) അന്തരിച്ചു. അസുഖം മൂലം ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെയായിരുന്നു മരണം. 

ഭാര്യ: ദൈനബി. മക്കള്‍: നസീര്‍ (സൗദി), ഹുസൈന്‍ (ദുബായ്), സിദ്ദിഖ് (ബഹ്‌റൈന്‍), ആത്തിഫ, ഉമ്മുകുല്‍സു, താഹിറ, സഫൂറ, ബല്‍ക്കീസ്. മരുമക്കള്‍: അബ്ബാസ് പഞ്ചിക്കല്‍, റഹിം, ഷുക്കൂര്‍, സാദിഖ്, ഹാരിസ്, അസ്മ, ഫഹദിയ, നൗഷീന. സഹോദരങ്ങള്‍: പി.എസ് അബ്ദുല്ല, പി.എസ് അബ്ബാസ്, പി.എസ് അബ്ദുല്‍ റഹ്മാന്‍. മയ്യത്ത് മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved