Latest News :
Home » , » നഫീസ ഹജ്ജുമ്മ കൊടിയമ്മ നിര്യാതയായി

നഫീസ ഹജ്ജുമ്മ കൊടിയമ്മ നിര്യാതയായി

Written By Muhimmath News on Wednesday, 20 July 2016 | 09:52

കുമ്പള: കൊടിയമ്മയിലെ പരേതനായ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യയും മുഹിമ്മാത്ത് ദമാം കമ്മിറ്റി വൈസ് പ്രസിഡന്റുമായ അബ്ബാസ് സഖാഫി കൊടിയമ്മയുടെ മാതാവുമായ നഫീസ ഹജ്ജുമ്മ (80) നിര്യാതയായി. 

മറ്റു മക്കള്‍: ഇബ്‌റാഹിം (ജിദ്ദ), അബ്ദുര്‍റഹ്മാന്‍ (എസ് വൈ എസ് ഉപ്പള സോണ്‍ സെക്രട്ടറി), ഹമീദ് (ജിദ്ദ), ആഇശ, ഖദീജ, ഫാത്വിമ. മരുമക്കള്‍: സുഹ്‌റ ആരിക്കാടി, ജമീല കടമ്പാര്‍, മൈമൂന പെരിങ്കടി, നസീമ ഉപ്പള, റഹ്മാനിയ്യ അബ്ദുര്‍റഹ്മാന്‍ ഹാജി, മുഹമ്മദ് അട്ടഗോളി, മുഹമ്മദ് പൂക്കട്ട. സഹോദരങ്ങള്‍: അബ്ദുല്ല, മുഹമ്മദ്, അബ്ദുര്‍റഹ്മാന്‍. 

പരേതയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി, എസ് വൈ എസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ആവളം, ഷാഫി സഅദി എന്നിവര്‍ വീട്ടിലെത്തി അനുശോചിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved