Latest News :
Home » , » വൃക്കസംബന്ധ മായ അസുഖത്തെ തുടര്‍ന്ന് അഞ്ചുവയസുകാരന്‍ മരിച്ചു

വൃക്കസംബന്ധ മായ അസുഖത്തെ തുടര്‍ന്ന് അഞ്ചുവയസുകാരന്‍ മരിച്ചു

Written By Muhimmath News on Wednesday, 20 July 2016 | 12:23

എതിര്‍ത്തോട്: അസുഖംമൂലം തുടര്‍ന്ന് അഞ്ചുവയസുകാരന്‍ മരിച്ചു. എതിര്‍ത്തോട് ചൂരിപ്പള്ളം മുഹമ്മദിന്റെ മകന്‍ മുഹമ്മദ് മുഹ്‌സബാ (അഞ്ച്)ണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. എതിര്‍ത്തോട് മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് പരിസത്ത് ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved