Latest News :
Home » » ഉപ്പള നയാബസാറിലെ ഇബ്രാഹിം ഹാജി നിര്യാതനായി

ഉപ്പള നയാബസാറിലെ ഇബ്രാഹിം ഹാജി നിര്യാതനായി

Written By Muhimmath News on Monday, 4 July 2016 | 12:04

ഉപ്പള: പനവേല്‍ സിംല ഹോട്ടല്‍ പാര്‍ട്ണര്‍ ഉപ്പള നയാബസാര്‍ എ.എം മന്‍സിലിലെ എ.എം ഇബ്രാഹിം ഹാജി (64) നിര്യാതനായി. 

ഭാര്യ: ഖദീജ. മക്കള്‍: ജമീല, ബീഫാത്തിമ, അവ്വമ്മ, മറിയുമ്മ, ആയിഷ. മരുമക്കള്‍: അബ്ദുല്‍ അസീസ് ബന്തിയോട് ബേരിക്ക, മുഹമ്മദ് ഹനീഫ് ബംബ്രാണ, അബ്ദുല്‍ അസീസ് കളത്തൂര്‍, സിദ്ദീഖ് കൊടങ്ക, ഫാറൂഖ് ബന്തിയോട്. സഹോദരങ്ങള്‍: കുട്ടിഹാജി, ഉമ്മര്‍ഹാജി, ഖദീജ, ഫാത്തിമ, പരേതനായ അന്ത്രുഹാജി.

മയ്യത്ത് ഒബര്‍ല ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved