Latest News :
Home » » ഓണപ്പരീക്ഷ ആഗസ്റ്റ് 29 മുതല്‍

ഓണപ്പരീക്ഷ ആഗസ്റ്റ് 29 മുതല്‍

Written By Muhimmath News on Friday, 29 July 2016 | 21:59

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്റ്റ് 29 ന് ആരംഭിച്ച് സെപ്റ്റംബര്‍ ഏഴിന് അവസാനിക്കും. ഹൈസ്‌കൂള്‍ പരീക്ഷകളാണ് 29 ന് ആരംഭിക്കുന്നത്. യുപി ക്ലാസുകളിലെ ഓണപ്പരീക്ഷ 30 ന് ആരംഭിച്ച് സെപ്റ്റംബര്‍ ഏഴിന് അവസാനിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved