Latest News :
...
Home » , » പെട്രോള്‍, ഡീസല്‍ വിലകുറച്ചു

പെട്രോള്‍, ഡീസല്‍ വിലകുറച്ചു

Written By Muhimmath News on Friday, 15 July 2016 | 22:00

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകുറച്ചു. പെട്രോളിന് 2.25 പൈസയും ഡീസലിന് 42 പൈസയുമാണ് കുറച്ചത്.

എണ്ണക്കമ്പനികള്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില കുറക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.  പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved