Latest News :
Home » » റമളാന്‍ പ്രഭാഷണവും പ്രാര്‍ത്ഥന സമ്മേളനവും ഞായറാഴ്ച

റമളാന്‍ പ്രഭാഷണവും പ്രാര്‍ത്ഥന സമ്മേളനവും ഞായറാഴ്ച

Written By Muhimmath News on Saturday, 2 July 2016 | 09:47

ആദൂര്‍: കേരള മുസ്ലിം ജമഅത്ത് എസ് വൈ എസ് എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ റമളാന്‍ പ്രഭാഷണവും പ്രാര്‍ത്ഥന സമ്മേളനവും 
ഞായറാഴ്ച രാവിലെ 10 മണിക്ക് റഹ്മത്ത് നഗറില്‍ നടക്കും. 

സയ്യിദ് യഹ് യ്യല്‍ ഹൈദ്രു സി യുടെ അദ്ധ്യക്ഷതയില്‍
യുസഫ് സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയ്യും. ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ പ്രഭാഷണം നടത്തും. തൗബ മജ്‌ലിസോടെ സമാപിക്കും. വൈകുന്നേരം 4 മണിക്ക് പ്രാര്‍ത്ഥന സമ്മേളനം നടക്കും. തുടര്‍ന്ന് നടക്കുന്ന ഇഫ്ത്താര്‍ സംഗമത്തില്‍ കെ എം ഫാറുഖ് ഹിമമ്മി സന്ദേശ പ്രഭാക്ഷണം നടത്തും പ്രാസ്ഥാനിക നേതക്കള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved