Latest News :
Home » » സഅദിയ്യയില്‍ പ്രവാസി സംഗമം 25 ന്

സഅദിയ്യയില്‍ പ്രവാസി സംഗമം 25 ന്

Written By Muhimmath News on Saturday, 23 July 2016 | 17:23

ദേളി; ജാമിഅ സഅദിയ്യ അറബിയ്യ സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ജൂലൈ 25 ന് ദേളി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തും. മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് വിഷയാവതരണം നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved