Latest News :
Home » » സുന്നി ബാലസംഘം മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കമായി

സുന്നി ബാലസംഘം മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കമായി

Written By Muhimmath News on Tuesday, 26 July 2016 | 21:50

കുമ്പള: പഠനം മധുരം സേവനം മനോഹരം എന്ന ശീര്‍ഷകത്തില്‍ എസ് ബി എസ് അംഗത്വ കാല ക്യാമ്പയിനിക്ക് ജില്ലയില്‍ തുടക്കമായി.

അഗസ്റ്റ 15 വരെ നീണ്ടു നീല്‍കുന്ന അംഗത്വ കാലത്ത് മദ്‌റസ, സ്‌കൂള്‍, യൂണിറ്റ്, തലങ്ങളിലായി പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ അംഗത്വമെടുക്കും. പുനസംഘടയോടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പുനസംഘടനയിക്കും ജില്ല, വിവിഷന്‍, സെക്ടര്‍, മഴവില്‍ സമിതി നേതൃത്വം നല്‍കും

മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ ജില്ലാതല ഉല്‍ഘാടനം ശിറിയലത്തീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ നിര്‍വ്വഹിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved