Latest News :
Home » » സുന്നീ ബാലസംഘം മെമ്പര്‍ഷിപ്പ് ദിനം ഇന്ന്; ജില്ലാതല ഉല്‍ഘാടനം ലത്തീഫിയ്യയില്‍

സുന്നീ ബാലസംഘം മെമ്പര്‍ഷിപ്പ് ദിനം ഇന്ന്; ജില്ലാതല ഉല്‍ഘാടനം ലത്തീഫിയ്യയില്‍

Written By Muhimmath News on Sunday, 24 July 2016 | 12:03

കാസറഗോഡ്: പഠനം മധുരം സേവനം മനോഹരം എന്ന ശീഷകത്തില്‍ സുന്നീ ബാലസംഘം മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി.

ജില്ലാതല ഉല്‍ഘാടനം ഇന്ന് വൈകീട്ട് ശിറിയ ലതീഫിയ്യയില്‍ നടക്കും. ആഗസ്റ്റ് 10 വരെ നീണ്ടു നില്‍ക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ കാലത്ത് യൂണിറ്റ് തലത്തിലും മദ്‌റസ തലത്തിലുമായി പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ എസ് ബി എസില്‍ അംഗമാകും. പുനസംഘടനയോടെ ക്യാമ്പയിന്‍ സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved