Latest News :
Home » » എസ് ബി എസ് മെമ്പര്‍ ഷിപ്പ് കാമ്പയിന്‍: ഡിവിഷന്‍തല ഉല്‍ഘാടനം സങ്കായംകരയില്‍ നടന്നു

എസ് ബി എസ് മെമ്പര്‍ ഷിപ്പ് കാമ്പയിന്‍: ഡിവിഷന്‍തല ഉല്‍ഘാടനം സങ്കായംകരയില്‍ നടന്നു

Written By Muhimmath News on Sunday, 24 July 2016 | 18:26



സീതാംഗോളി: പഠനം മധുരം സേവനം മനോഹരം എന്ന ശീഷകത്തില്‍ സുന്നീ ബാലസംഘം മെമ്പര്‍ഷിപ്പ് കാമ്പയിന്റെ കാസറഗോഡ് ഡിവിഷന്‍തല ഉല്‍ഘാടനം സങ്കായം കര തഅ്‌ലീമുസ്വിബിയാന്‍ മദ്രസയില്‍ നടന്നു. ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ അധ്യക്ഷതയില്‍ അബ്ദുസ്സത്താര്‍ കാമില്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ എസ് ബി എസില്‍ അംഗങ്ങളായി. ആഗസ്റ്റ് 10 വരെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നീണ്ടു നില്‍ക്കും. പുനസംഘടനയോടെ ക്യാമ്പയിന്‍ സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved