Latest News :
Home » , » അലവി അനീഫി ബീജന്തടുക്കയ്ക്ക് മുഹിമ്മാത്ത് ഷാര്‍ജ കമ്മിറ്റി യാത്രയപ്പ് നല്‍കി

അലവി അനീഫി ബീജന്തടുക്കയ്ക്ക് മുഹിമ്മാത്ത് ഷാര്‍ജ കമ്മിറ്റി യാത്രയപ്പ് നല്‍കി

Written By Muhimmath News on Tuesday, 19 July 2016 | 09:36

ഷാര്‍ജ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എഡ്യൂക്കേഷണല്‍ സെന്ററിന്റെ ഷാര്‍ജ റിസീവറായി ഗള്‍ഫിലായിരുന്ന അലവി അനീഫി ബീജന്തടുക്കയ്ക്ക് മുഹിമ്മാത്ത് കമ്മിറ്റി ഭാരവാഹികള്‍ ഷാര്‍ജ സീലാന്‍ഡ് ഹോട്ടലില്‍ വെച്ച് യാത്രയപ്പ് നല്‍കി. 

മുഹിമ്മാത്ത് ഷാര്‍ജ കമ്മിറ്റി പ്രസിഡന്റ് മുനീര്‍ ഹാജി, ഉമര്‍ മാഹി , സയ്യിദ് ശിഹാബുദ്ദീന്‍ , നുഹയ്മാന്‍, ഹമീദ് ഹാജി മുട്ടത്തൊടി, തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved