Latest News :
Home » , » ഇരിട്ടി ഡിവിഷന്‍ മദ്രസ പ്രവേശനോത്സവ്

ഇരിട്ടി ഡിവിഷന്‍ മദ്രസ പ്രവേശനോത്സവ്

Written By Muhimmath News on Saturday, 16 July 2016 | 20:52



മട്ടന്നൂര്‍: 'വിദ്യയുടെ വിളക്കത്തിരിക്കാം'' എന്ന ശീര്‍ഷകകത്തില്‍ എസ്.എസ്.എഫ്.ഇരിട്ടി ഡിവിഷന്‍ തല മന്ദ്രസ പ്രവേശനോത്സവ് ഉളിയില്‍ മന്‍ഹജുസുന്നി മദ്രസയില്‍ ഷാജഹാന്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം കരീം സഖാഫി അധ്യക്ഷത വഹിച്ചു. ശനിഫ് കെഎച്ച്, സ്വാഗതവും റമളാന്‍ മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.

പുതുതായി ഒന്നാം ക്ലാസിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍, മധുര വിതരണം, പഠന കിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചു. അനസ്സ് സഖാഫി, മൂസ്സ അമാനി, നൗഷാദ് സഖാഫി, മുസ്തഫ മുസ്ലിയാര്‍, അസ്ലം സഖാഫി, യൂസുഫ് സഅദി ,കെ ടി വാഹിദ്ഉളിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved