Latest News :
Home » » ഫത്‌ഹേ മുബാറക്; കുണിയ സെക്ടര്‍ തല ഉല്‍ഘാടനം പെരിയയില്‍ നടന്നു

ഫത്‌ഹേ മുബാറക്; കുണിയ സെക്ടര്‍ തല ഉല്‍ഘാടനം പെരിയയില്‍ നടന്നു

Written By Muhimmath News on Monday, 18 July 2016 | 20:26



പെരിയ: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്രസകളിലെ അദ്ധ്യയന വര്‍ഷാരംഭത്തില്‍ എസ് എസ് എഫ് സംഘടിപ്പിച്ചു വരുന്ന ഫത്‌ഹേ മുബാറകിന്റെ കുണിയ സെക്ടര്‍ തല ഉല്‍ഘാടനം പെരിയ മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ നടന്നു. ജമാഅത്ത് വൈസ് പ്രസിഡണ്ട് റഫീഖ് പെരിയയുടെ അദ്ധ്യക്ഷതയില്‍ സ്ഥലം ഖത്വീബ് ഹനീഫ് സഅദി അല്‍ കാമിലി മഞ്ഞംപാറ ഉല്‍ഘാടനം ചെയ്തു. സെക്ടര്‍ ജനറല്‍ സെക്രട്ടറി മുബശ്ശിര്‍ കുണിയ പ്രസംഗിച്ചു. ശരീഫ് സഖാഫി കണ്ണൂര്‍, ശംസുദ്ദീന്‍ പെരിയ, അബ്ദുസ്സലാം പെരിയ തുടങ്ങിയവര്‍ ആശംസിച്ചു. അസ്ഹര്‍ പെരിയ സ്വാഗതവും നൂറുദ്ദീന്‍ ചെരുംബ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved