Latest News :
Home » » മഞ്ചേശ്വരം ഡിവിഷന്‍ വിജയാഘോഷം നടത്തി

മഞ്ചേശ്വരം ഡിവിഷന്‍ വിജയാഘോഷം നടത്തി

Written By Muhimmath News on Saturday, 9 July 2016 | 20:08



ഹൊസങ്കടി: ന്യൂ ജനറേഷന്‍ തിരുത്തെഴുത്തിന്റെ വിജയാഘോഷം എന്ന പേരില്‍ ഡിവിഷനുകളില്‍ നടന്നു വരുന്ന പരിപാടി മഞ്ചേശ്വരം മള്ഹറില്‍ നടന്നു. എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ ട്രഷറര്‍ സിദ്ദീഖ് പൂത്തപ്പലം ഉല്‍ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധി സാജിദ് ആറളം വിഷയാവതരണം നടത്തി. യൂണിറ്റ് ഭാരവാഹികള്‍, സെക്ടര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ സംബന്ധിച്ചു. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ഫാറൂഖ് എ.എസ് സ്വാഗതം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved