Latest News :
Home » » ഫത്‌ഹേ മുബാറക്: മുഗു സെക്ടര്‍തല ഉല്‍ഘാടനം സങ്കായം കരയില്‍ നടന്നു

ഫത്‌ഹേ മുബാറക്: മുഗു സെക്ടര്‍തല ഉല്‍ഘാടനം സങ്കായം കരയില്‍ നടന്നു

Written By Muhimmath News on Saturday, 16 July 2016 | 19:43


സീതാംഗോളി: വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മദ്രസ പ്രവേശനോത്സവം 'ഫത്‌ഹേ മുബാറക്' മുഗു സെക്ടര്‍തല ഉല്‍ഘാടനം സങ്കായം കര മദ്രസയില്‍ നടന്നു. സെക്ടര്‍ വിസ്ഡം സെക്രട്ടറി അസ്ഗര്‍ അലി ബടകരയുടെ അധ്യക്ഷതയില്‍ സത്താര്‍ സഖാഫി ബാഡൂര്‍ ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി, മുഹമ്മദ് പൊടിച്ച, ഹമീദ്, സീതി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉബൈദ് റഹ്മാന്‍ സ്വാഗതവും അഷ്‌കര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved