Latest News :
Home » » ബെള്ളിപ്പാടി യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു

ബെള്ളിപ്പാടി യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു

Written By Muhimmath News on Thursday, 21 July 2016 | 11:17

ബോവിക്കാനം: എസ് എസ് എഫ് ബെള്ളിപ്പാടി യുണിറ്റ് സാഹിത്യോത്സവ് സമാപിച്ചു യൂണിറ്റ് പ്രസിഡന്റ് സിദ്ധിഖ് കുന്നുമ്മലിന്റെ അദ്ധ്യക്ഷതയില്‍ ചെര്‍ക്കള സെക്ടര്‍ വൈസ് പ്രസിഡന്റ് നിസാര്‍ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു വിദ്യര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപിച്ചു നൗഷാദ്, അഷ്‌റഫ് ,ഉവൈസ്,സഫ്വാന്‍ എന്നിവര്‍ സംബന്ധിച്ചു 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved